പന്നിയങ്കര: പയ്യാനക്കൽ പണ്ടാരത്തുംവളപ്പിൽ താമസിക്കുന്ന താന്നിക്കാട്ട് അബ്ദുറഹ്മാൻ (68-ഈർച്ചപ്പൊടി) നിര്യാതനായി. പിതാവ്: പരേതനായ അബ്ദുള്ളകുട്ടി. മാതാവ്: പാത്തുമ്മകുട്ടി. ഭാര്യ: ജമീല. മക്കൾ: മൈമൂനത്ത്, ജുമൈലത്ത്, റൈഹാനത്ത്, സൈനബ, റഹ്മത്ത്. മരുമക്കൾ: മുഹമ്മദ് റാഫി, ഷെയ്ഖ് മൊയ്തീൻ, മുസ്തഫ, ഗഫൂർ, യൂസുഫ്. സഹോദരങ്ങൾ: മുഹമ്മദ്, പാത്തുട്ടി, ഹംസ, ബീരാൻകുട്ടി ഹാജി, മൊയ്തീൻ.