കക്കോടി: കരിമ്പിൽ താഴം കേശവൻ (67) നിര്യാതനായി. ഭാര്യ മാളു, മക്കൾ: സന്തോഷ് കുമാർ, ഷൈനി, സുനീഷ് കുമാർ. മരുമക്കൾ: നിഷാദ് (യു.എ.ഇ), മിനി. സഞ്ചയനം ശനിയാഴ്ച.