അത്തോളി: കൊടശ്ശേരി നന്മനോത്ത് കുഴിയിൽ മാധവിയമ്മ (93) നിര്യാതയായി. മക്കൾ: ബാലകൃഷ്ണൻ, പ്രകാശൻ, പത്മാവതി, പുഷ്പ, അനിത. മരുമക്കൾ: ബാബു, രാമൻ കുട്ടി, ജാനകി, ഉഷ.