ചാലപ്പുറം: മഠത്തിൽ പറമ്പ് പരേതനായ സുകുമാരൻ മകൻ നിധിൻ (ചിമ്പു, അമ്മു ആർട്സ്- 50 ) നിര്യാതനായി. ചാലപ്പുറം കോൺഗ്രസ് മണ്ഡലം ജനറൽ സെക്രട്ടറി ആണ്. അമ്മ സരസ്വതി. സഹോദരങ്ങൾ: ഷെലത് (അള്ളി ), പരേതരായ പ്രവീൺ, അനൂപ്, ബേൻസി (ഡുഡു). സഞ്ചയനം വെള്ളിയാഴ്ച.