നല്ലളം: അരീക്കാട് ന്യൂ കോളനിയിൽ താമസിക്കുന്ന മേലെത്തറ ശ്രീജേഷ് (37) കോവിഡ് ബാധിച്ചു നിര്യാതനായി. അച്ഛൻ. ശ്രീധരൻ. അമ്മ. സത്യ. ഭാര്യ. ആതിര. മകൾ. പാർവണ. സഹോദരികൾ. ശ്രീജ, ശ്രീലജ.