കാരപ്പറമ്പ്: ചെലപ്രംകണ്ടി ഫാത്തിമ മൻസിൽ ആയിശാബി (72) നിര്യാതയായി. മക്കൾ: റാഹില, ഉമൈബാനു. മരുമക്കൾ: അബ്ദുൽ ഗഫൂർ, നസീർ. സഹോദരങ്ങൾ: ഹമീദ്, ആമിന, ആസിയ, ജമീല, ഫൗസിയ പരേതരായ ആലിക്കോയ, മുസ്തഫ.