ഈസ്റ്റ് വെള്ളിമാട്കുന്ന്: വെള്ള്യാട്ടുമ്മൽ ഹൗസിൽ എം.സി. മൊയ്തീൻ കോയ (70) നിര്യാതനായി. ഭാര്യ: അസ്മാബി. മക്കൾ: അക്ബർ, സുജൂന ഫാത്തിമ, അൻവർ. മരുമക്കൾ: നൗഷാദ്, സുഫിയ.