പന്നിയങ്കര: ഉത്തമാക്കാൻറകത്ത് പുതിയപുരയിൽ യു.പി. മൊയ്തീൻ കോയ (73) നാടഞ്ചേരി ഇസ്ലാഹി മസ്ജിനടുത്തുള്ള തഫ്റാദ് ഹൗസിൽ നിര്യാതനായി. ഏറെക്കാലം ജിദ്ദയിലായിരുന്നു. ഭാര്യ: കദീശബി (കച്ചിബി). മക്കൾ: പി.എൻ.എം. ഹാഫിസ്, അസ്താക്ക്, റഹദ്, ദർവിഷ് (നാലുപേരും സൗദി), തനൂന, ഫാദില. മരുമക്കൾ: എസ്.കെ.വി. സക്കരിയ, എസ്.വി. ഷിഹാബ്, ഇ.വി. റുക്സാന, എ. മിർഫ (മിറ്റുല), പി.എം. ഫസ്ന. സഹോദരി: കദീശബി (ബീവിതാത്ത).