എലത്തൂർ: ചെട്ടികുളം കമ്മളുകണ്ടി പരേതനായ ബാലകൃഷ്ണെൻറ ഭാര്യ വസന്ത(66) നിര്യാതയായി. മക്കൾ: ഗായത്രി (കേരള ഓഡിറ്റ്), ഗിരീഷ് (സലാല), മിനീഷ്. മരുമക്കൾ: രാജേഷ്, ജിജിന, പ്രീതി. സഹോദരങ്ങൾ: മാധവൻ, പ്രീതി, സതീഷ്(എൽ.ഐ.സി). സംസ്കാരം വെള്ളിയാഴ്ച ഉച്ചക്ക് രണ്ടിന് വെസ്റ്റ്ഹിൽ ശ്മശാനത്തിൽ.