അരക്കിണര്‍: അരക്കിണർ ചാക്കേരിക്കാട് പറമ്പിൽ പാലക്കൽ ജാഫര്‍ മന്‍സിലില്‍ ഹസന് (85-ബാരല്‍) നിര്യാതനായി. കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു. അരക്കിണർ ശാഖാ ഐ.എൻ.എൽ മുൻ പ്രസിഡൻറായിരുന്നു. ഭാര്യ: ഇമ്പിച്ചി ഫാത്വിമ്മബി. മക്കള്‍: റഹീം, സുല്‍ഫീക്കര്‍, റഹിദ, ഫസല്‍, റശീദ, ജാഫര്‍, നവാസ്. മരുമക്കള്‍: ഖാലിദ് ഒറ്റപ്പാലം, അശ്റഫ് പാലാഴി (വക്കീല്‍ ക്ലര്‍ക്ക്), ആഇശബി, ശരീഫ, റസീന, ഹസീന.