വടകര: ദീർഘകാലം കുട്ടോത്ത് മഹല്ല് ട്രഷറർ ആയിരുന്ന കണ്ടിയിൽ തയ്യുള്ളതിൽ മൂസ (72) നിര്യാതനായി. ഭാര്യ: കുഞ്ഞാമി. മക്കൾ: റഫീഖ്, സുബൈർ, നാസർ, ഇസ്മായിൽ, സുബൈദ, ഹാജറ, സജീന, സമീറ. മരുമക്കൾ: അമീർ, എം. ലത്തീഫ്, വി.കെ ലത്തീഫ്, നിസാർ, ബുഷറ, സലീന, നുസ്രത്ത്, റുബീന.