നടുവണ്ണൂർ: പരേതനായ എളമ്പിലാശ്ശേരി കുഞ്ഞിമമ്മദിെൻറ ഭാര്യ മറിയം (85) നിര്യാതയായി. മക്കൾ: ബഷീർ (ദുബൈ), മജീദ് (പുറ്റാട് ജി.എൽ.പി. സ്കൂൾ), ജമീല, പരേതരായ മൊയ്തീൻ കോയ, കുഞ്ഞയിശ. മരുമക്കൾ: ജമീല, പനോട്ട് അബൂബക്കർ, സുഹറ, ഷറീന, മൈത്തോട്ടത്തിൽ അബ്്ദുൽ അസീസ്.