പേരാമ്പ്ര: ചെറുവണ്ണൂർ ടൗണിന് സമീപം കനോത്ത് മൊയ്തീൻ ഹാജി (86) നിര്യാതനായി. മത-സാമൂഹിക- രാഷ്ട്രീയ രംഗങ്ങളിൽ സജീവമായിരുന്നു. ഭാര്യ: ഖദീജ ഹജ്ജുമ്മ. മക്കൾ: അബ്ദുറഹിമാൻ ( പ്രവാസി), കുഞ്ഞബ്ദുല്ല, മുഹമ്മദ്, ഫാത്തിമ നിടുമ്പ്രത്ത്. മരുമക്കൾ: റാബിയ, ഷമീമ, ബുഷ്റ, എ.സി. അബ്ദുല്ല ഹാജി (പയ്യോളി അങ്ങാടി). സഹോദരങ്ങൾ: താപ്പള്ളി കുഞ്ഞാമി, അമ്മദ് മാസ്റ്റർ (മുയിപ്പോത്ത്) ഇബ്രായി, ഖദീജ, പരേതനായ അബ്ദുല്ല