പയ്യോളി: അയനിക്കാട് പോസ്റ്റ് ഓഫിസിന് സമീപം പുക്കോട്ട് കുനിമ്മൽ കുഞ്ഞിക്കണ്ണൻ (62) നിര്യാതനായി. ഭാര്യ: സുമ (നാഗത്തോടി). മക്കൾ: രമ്യ, ഹീമ. മരുമക്കൾ: ലീജീഷ്(ദുൈബ), വിജീഷ് (ദുൈബ). സഹോദരങ്ങൾ: മാത, ജാനു, രാജൻ.