പയ്യോളി: തുറയൂർ ഇല്ലത്ത് താഴ മുഹമ്മദ് (70) നിര്യാതനായി. കോവിഡ്ബാധിച്ച് ചികിത്സയിലായിരുന്നു. ഭാര്യ: നഫീസ. മക്കൾ: ആമിദ്, നഹാസ്, അഫ്സത്ത്. മരുമക്കൾ: മസ്ബൂഹ, സജ്ന, സഹീർ