ചീക്കിലോട്: പരേതനായ ഒ.പി. മായിൻ കുട്ടി ഹാജിയുടെ മകൻ പീററയിൽ മുസ്തഫ (60) നിര്യാതനായി. മാതാവ് പാത്തു. ഭാര്യ: സൗദ കിനാലൂർ. മക്കൾ: മശ്ഹൂദ്, അൽ ഫഹദ്. സഹോദരങ്ങൾ: അബ്ദുൽ നാസർ, അബുൽ കരീം, അബ്ദുൽ റസാക്ക്, റംസാദ്, ആയിശക്കുട്ടി, ഹഫ്സത്ത്.