മടവൂർ: ആരാമ്പ്രം ആലുംകണ്ടി ചേക്കുവിെൻറ ഭാര്യ ഹലീമ (60) നിര്യാതയായി. മക്കൾ: മുജീബ്, ഷാഫി, മൈമൂന. മരുമക്കൾ: റിയാസ്, ജസീന, ജസ്ല.