പേരാമ്പ്ര: കൈതക്കൽ കണ്ടോത്ത് കണ്ടി കല്യാണിയമ്മ (68) നിര്യാതയായി. ഭർത്താവ്: പരേതനായ ഗോപാലൻ നായർ. മക്കൾ: തങ്കം (പാണ്ടിക്കോട്) രവീന്ദ്രൻ. മരുമക്കൾ: ബിന്ദു, പരേതനായ ചന്ദ്രൻ. സഹോദരൻ: അച്യുതൻനമ്പ്യാർ (കൈതക്കൽ).