ആവള:കുട്ടോത്ത് പരേതനായ ചാലിൽ മൊയ്തീൻെറ ഭാര്യ മറിയം (76) നിര്യാതയായി. മക്കൾ: സൂപ്പി, ആയിഷ, ഹാജറ. മരുമക്കൾ: റുഖിയ (പാലേരി) മൊയ്തു (കുട്ടോത്ത്) മൂസ(മൂരികുത്തി).