പേരാമ്പ്ര: പന്തിരിക്കരയിലെ ചാലുപറമ്പിൽ ബാലൻ (68) നിര്യാതനായി. ഭാര്യ: കമല. മക്കൾ: സുനീഷ്, സുനിത. മരുമക്കൾ: ആശ, ഗിരീഷ് (ആവള).