മേപ്പയൂർ: പരേതനായ കോടഞ്ചേരി ചോയിയുടെ ഭാര്യ മാത (89) നിര്യാതയായി. മക്കൾ: കുഞ്ഞിരാമൻ, ജാനു, രവീന്ദ്രൻ (അധ്യാപകൻ) ശോഭന, നാരായണി, മണി (എ.എം.യു. പി കുറ്റിതറമ്മൽ മലപ്പുറം). മരുമക്കൾ: ശോഭന, ഗോപാലൻ (കാരാമ്പ്ര) അജിതകുമാരി (പി.എൻ.എസ്.ബി സ്കൂൾ, പുതുപ്പണം) ഗോപാലൻ തറമ്മൽ താഴ, ഷൈമ, പരേതനായ ബാലൻ.