പേരാമ്പ്ര: കാരയാട് വെളുത്താടൻ വീട്ടിൽ നരക്കോട് കണിയാണ്ടി മീത്തൽ അമ്മത് (63)നിര്യാതനായി. ഭാര്യ: സഫിയ. മക്കൾ: ഹനീഫ, നൗഷാദ്, (ഖത്തർ) ഹാജറ. മരുമക്കൾ: നസീറ, റഫീന, ഷെരീഫ് (പയ്യോളി). സഹോദരങ്ങൾ: അബ്ദുറഹിമാൻ, ഷക്കീല.