തിരുനാവായ: കൊടക്കൽ പരേതനായ എ.കെ. പരങ്ങത്ത്-ലെറ്റീഷ്യ പരങ്ങത്ത് ദമ്പതികളുടെ മകൻ ബെന്നറ്റ് ഹെറോൾഡ് ജയകുമാർ (70) നിര്യാതനായി. സഹോദരങ്ങൾ: ആർതർ ലൂയിസ്, മോഹൻദാസ് ബെയ്സിൽ, സുരേഷ് ആൽബർട്ട്, ദിലീപ് കുമാർ, വിനോദ് കുമാർ, റെമോള ഫോസ്റ്റർ, പരേതരായ ലെയ്നോൾഡ് റിച്ചാർഡ്, വിക്ടോറിയ സെറീന, ആർച്ചി ബോൾഡ്.