നടുവണ്ണൂർ: കാവുന്തറ പടിഞ്ഞാറെ കുന്നത്ത് സജി (48) നിര്യാതനായി. ഭാര്യ: അഞ്ജലി. മക്കൾ: ജിഷ്ണു, കീർത്തന. അച്ഛൻ: പരേതനായ ചന്തു. അമ്മ: സരോജിനി. സഹോദരങ്ങൾ: ബാബു, ഷൈജ.