മേപ്പയൂർ: ഐരാണിതറമൽ പരേതനായ അബ്ദുൽ ഖാദറിെൻറ ഭാര്യ കൊടുമയിൽ മീത്തൽ സുബൈദ(56) നിര്യാതയായി. മക്കൾ: സുബീന, പരേതനായ മുജീബ്. സഹോദരങ്ങൾ: അബ്ദുൽ സലാം(പിക്ക്അപ് ഡ്രൈവർ, മേപ്പയൂർ ടൗൺ), റാഷി (ബഹ്റൈൻ) അസ്മ, റാബിയ.