പയ്യോളി: കോട്ടക്കൽ ഇസ്ലാമിക് അക്കാദമിക്ക് സമീപം പുത്തൻപുരയിൽ മണി (72) നിര്യാതനായി. ഭാര്യ: പരേതയായ ലീല. മക്കൾ: ലസിത, വിനോദൻ, ജിഷ. മരുമക്കൾ: രാജേന്ദ്രൻ, അനിൽ, രമ്യ.