പയ്യോളി: തിക്കോടി കോഴിമഠം കണ്ടിയിൽ താമസിക്കും അക്കംകണ്ടി ആയിഷ (75) നിര്യാതയായി. ഭർത്താവ്: പരേതനായ കുഞ്ഞമ്മദ് കുട്ടി ഹാജി. മക്കൾ: സഫിയ, മുഹമ്മദ്, ഹഖീം, നസീമ, ഹനീഫ, അൻവർ. മരുമക്കൾ: അസൈനാർ, ഹംസ, താഹിറ, ഹാജറ, നസീമ, സജ്ന.