പുതിയങ്ങാടി: മന്നം കണ്ടി മൊയ്തീൻകോയ (68-കുഞ്ഞു) നിര്യാതനായി. പരേതനായ മമ്മത്കോയയുടെയും ഫാത്തിമയുടെയും മകനാണ്. ഭാര്യ: ജമീല. മക്കൾ: ഷമീന, ഷർമിന. മരുമക്കൾ: അബൂബക്കർ, ഷൗക്കത്ത്. സഹോദരങ്ങൾ: ഉമ്മർ, അഷ്റഫ്, അബൂബക്കർ, റുഖിയ, ജുമൈല, വാഹിദ, അസ്മ, കരീം, ലത്തീഫ്, പരേതയായ ആയിശബി.