ഓമശ്ശേരി: കൂടത്തായി പുതിയേടത്ത് പരേതനായ ബാലൻ നായരുടെ ഭാര്യ സുശീലമ്മ (82) നിര്യാതയായി. മക്കൾ: സദാനന്ദൻ (അനുപമ താമരശ്ശേരി), ജയൻ, പുഷ്പ, ലത, ഷാജി, പരേതനായ രവീന്ദ്രൻ. മരുമക്കൾ: രാജലക്ഷ്മി, ജയസന്ധ്യ, ശശികുമാർ (മുത്തമ്പലം) ബാലൻ (കാരുകുളങ്ങര).