കൊടിയത്തൂർ: കാരക്കുറ്റി പുൽപറമ്പിൽ സൈനബ (74) നിര്യാതയായി . ഭർത്താവ്: പരേതനായ ആലി. മക്കൾ: ലത്തീഫ്, ബീരാൻ കുട്ടി, ആയിഷ, കദീജ, അബ്ദുസ്സലാം, റുഖിയ, ഉമൈബാൻ. മരുമക്കൾ: ഫാത്തിമ സുഹ്റ, ആമിന , സാഹിറ, ഉമ്മർ (കല്ലുരുട്ടി ) സുബൈർ (ചുള്ളിക്കാപറമ്പ് ) മുസ്തഫ (എരഞ്ഞിമാവ്) അബ്ദുസ്സലാം (കാവനൂര്‍ )