നന്മണ്ട: ഈസ്റ്റ് എ.യു.പി. സ്കൂളിന് സമീപം പരേതനായ കാരക്കുന്നത്തെ മുൻകാല വസ്ത്രവ്യാപാരി ഗോവിന്ദൻ നായരുടെ ഭാര്യ പടിഞ്ഞാറെ പരപ്പിൽ പത്മാവതി അമ്മ (കുട്ടിമാളു അമ്മ- 81) നിര്യാതയായി. മക്കൾ: രാജൻ, ജയപ്രകാശൻ (റിട്ട. ഹെഡ്മാസ്റ്റർ, നെടിയനാട് സൗത്ത് എ.എം.എൽ.പി സ്കൂൾ), ബാലകൃഷ്ണൻ, ലീല, ഗീത, ലളിത. മരുമക്കൾ: ചന്ദ്രൻ (വിമുക്തഭടൻ- മൂട്ടോളി), പ്രദീപൻ - പി.ഡബ്ലിയു.ഡി കോൺട്രാക്ടർ), ശ്രീവത്സൻ (മണാശ്ശേരി) സുധാമണി, മിനി, ചിത്രലേഖ.