കൊയിലാണ്ടി: ആനക്കുളം ഓണോത്തൊടി രാഘവൻ (70) നിര്യാതനായി. ഭാര്യ: ദേവി. മക്കൾ: അഞ്ജു, അമ്പിളി. മരുമക്കൾ: ജിതേഷ്, സന്തോഷ്.