പയ്യോളി: പള്ളിക്കരയിലെ ചെറിയത്ത് പാച്ചർ (88) നിര്യാതനായി. ഭാര്യ: അമ്മാളു. മക്കൾ: സരസ, പ്രേമ, രാധ, ലത, അജി, വിജിഷ്. മരുമക്കൾ: നാരായണൻ, നാരായണൻ, ചന്ദ്രൻ, മണി, രജിഷ, അരുണിമ. സഹോദരങ്ങൾ: ഒണക്കൻ, കുഞ്ഞിക്കണ്ണൻ (റിട്ട. അധ്യാപകൻ), നാരായണി.