കുറ്റ്യാടി: ദേവർകോവിൽ കുഴിച്ചാലിൽ അന്ത്രു (85) നിര്യാതനായി. ഭാര്യ: പരേതയായ ബിയ്യാത്തു. മക്കൾ: സൈന, സാറ, മുനീർ. മരുമക്കൾ: കുഞ്ഞബ്ദുല്ല മുസ്ലിയാർ, ബുഷ്റ, പരേതനായ മൊയ്തു.