കോട്ടൂളി: പള്ളിമലക്കുന്ന് ആർ.സി കത്തീഡ്രൽ അപ്പാർട്മെൻറിൽ താമസിക്കുന്ന ഫുജൈറ ദിബ്ബയിൽ വ്യവസായിയായിരുന്ന റെക്സ് ഏണസ്റ്റ് (57) നിര്യാതനായി. 30 വർഷത്തിലധികമായി പ്രവാസിയായിരുന്നു. ഭാര്യ: ട്രീസ ജേക്കബ് (ടീച്ചർ, ഗണപത് ബോയ്സ് ഹൈസ്കൂൾ). മക്കൾ: റബേക്ക (െലക്ചറർ, സെൻറ് അലോഷ്യസ് കോളജ്, മംഗലാപുരം), റൂബൻ, റേച്ചൽ, റജീന. സഹോദരങ്ങൾ: ഷെറിൻ ജെയ്സൺ, അലൻ റോയി, റയോൺ അലക്സ് (റിട്ട. എസ്.ഐ).