കുന്ദമംഗലം: കളരിക്കണ്ടി കാക്കാട്ട് പരേതനായ മൂസ ഹാജിയുടെ ഭാര്യ പാത്തുമ്മ (70) നിര്യാതയായി. മക്കൾ: മുസ്തഫ (ബ്രൈറ്റ് ആൻഡ് നിവേദിത കോളജ്, കുന്ദമംഗലം), അബ്ദുൽ സലീം (റിയൽ എസ്റ്റേറ്റ് ബിസിനസ്, കുന്ദമംഗലം). മരുമക്കൾ: ലൈല, ജുമൈല. സഹോദരൻ: അബ്ദുറഹ്മാൻ (റിട്ട. കേരള വാട്ടർ അതോറിറ്റി, കോഴിക്കോട്