കക്കോടി: ബദിരൂർ വടക്കേടത്ത് ചാത്തുകുട്ടിയുടെ ഭാര്യ സരസു (72) നിര്യാതയായി.മക്കൾ: സുധീർകുമാർ, സുനിൽകുമാർ (സംഗീത ഫാൻസി, ചെറുകുളം). മരുമക്കൾ: ഷൈജിത, രൂപശ്രീ. സഹോദരങ്ങൾ: ബാലകൃഷ്ണൻ, രാമൻകുട്ടി, സതി.