ചിയ്യൂർ: എഴുത്ത് പള്ളിപ്പറമ്പത്ത് രവീന്ദ്രൻ (55) നിര്യാതനായി. പിതാവ്: പരേതനായ പൊക്കൻ. മാതാവ്: കല്യാണി.ഭാര്യ: പ്രവീണ. മക്കൾ: സൗരവ്, സാരംഗ്, സഞ്ജയ്. സഹോദരങ്ങൾ: അശോകൻ, പവിത്രൻ, സജീവൻ, ബിനു, ബിന്ദു, പരേതയായ ജാനു.