ചെക്യാട്: കുനിയില്‍ സുരേഷ്ബാബു (54) നിര്യാതനായി. പിതാവ്: പരേതനായ ചാത്തു. മാതാവ്: മാത. ഭാര്യ: വിമല (ആശവർക്കർ ചെക്യാട്). മകൾ: വേദജ (പ്ലസ് ടു വിദ്യാർഥിനി, ടി.ഐ.എം നാദാപുരം). സഹോദരങ്ങൾ: അജയൻ, അജീഷ്, ഉഷ, ബിന്ദു.