കോന്തനാരി: കോലോത്ത് പറമ്പത്ത് ഗംഗാധരൻ (86) നിര്യാതനായി. ഭാര്യ: ശ്രീമു. മക്കൾ: അനിൽകുമാർ (റിട്ട. മിലിട്ടറി), ബിന്ദു, സുധി (മാതൃഭൂമി, കോഴിക്കോട്), ഹമീഷ്, അജീഷ്, ധനേഷ്. മരുമക്കൾ: സുരേന്ദ്രൻ, ശാലിന, മഞ്ജുഷ, രമ്യ. സഹോദരങ്ങൾ: പ്രഭാകരൻ, രാജൻ, േപ്രമലത, രാധ, പരേതരായ ബാലൻ, ചന്ദ്രൻ. സംസ്കാരം ചൊവ്വാഴ്ച രാവിലെ ഒമ്പതിന് മാങ്കാവ് ശ്മശാനത്തിൽ.