ഉള്ള്യേരി: കക്കഞ്ചേരി മനാട് ചെറുവോട്ട് മീത്തൽ ചന്തപ്പെൻറ ഭാര്യ ജാനകി (69) നിര്യാതയായി. മക്കൾ: ദിനചന്ദ്രൻ, ബിജു, ഷാജി. മരുമക്കൾ: ഷൈനി, മിനി, ജിഷ. സഹോദരങ്ങൾ: ദാമോദരൻ, കാർത്യായനി.