നന്മണ്ട: ചരപ്പറമ്പിൽ പരേതനായ മമ്മുവിെൻറ മകൻ എഴുകുളം മാടായിൽ അഷറഫ് (54) നിര്യാതനായി. മാതാവ്: പാത്തുമ്മ. ഭാര്യ: ജമീല.മക്കൾ: അർഷില, അർഷാന, അഫ്നാൻ. മരുമക്കൾ: ഷഫാദ്, സുഫീർ. സഹോദരങ്ങൾ: ബഷീർ, മൻസൂർ, റഹ്മത്ത്, നഫീസ, റുഖിയ, പരേതയായ ആമിന.