കൊടുവള്ളി: വാവാട് ഊരോപ്പറമ്പ് മേലെ പൂക്കോട്ടിൽ ആലി ഹാജി (70) നിര്യാതനായി. ഭാര്യ: പരേതയായ പാത്തുമ്മയ്. മക്കൾ: ജമീല, മൈമൂന, മുഹമ്മദ് അസ്മർ. മരുമക്കൾ: അബ്ദുല്ല ഫൈസി (ഓമശ്ശേരി റേഞ്ച് ജംഇയ്യതുൽ മുഅല്ലിമീൻ ജനറൽ സെക്രട്ടറി), മൂസ, സക്കീന.