ബാലുശ്ശേരി: മണ്ണാംപൊയിൽ മംഗലശ്ശേരി ബാലകൃഷ്ണൻ (72) നിര്യാതനായി. ഭാര്യ: സാവിത്രി. മക്കൾ: സബിന (കെ.എസ്.എഫ്.ഇ, നടുവണ്ണൂർ), സബീഷ്. മരുമകൻ: പ്രമോദ് (കോടതി, താമരശ്ശേരി).