എകരൂല്‍: വടക്കേ നെരോത്ത് മാവുള്ളകണ്ടിയിൽ താമസിക്കുന്ന പാലക്കൽ അബ്ദുല്ല (96) നിര്യാതനായി. ഭാര്യ: നഫീസ. മക്കൾ: അബ്ദുറഹിമാൻ തൊട്ടേരി, പാത്തൂട്ടി, സഫിയ, സുബൈദ, മൈമൂന, ഹാജറ, മുഹമ്മദ് റാഷിഖ്. മരുമക്കൾ: ഹംസ, മുഹമ്മദലി, സുലൈമാൻ, റംസീന, പരേതരായ ചേക്കു, സക്കീന.