വഴിക്കടവ്: കെട്ടുങ്ങൽ പരേതനായ പള്ളിക്കര അച്യുതെൻറ ഭാര്യ ഇന്ദിര (71) നിര്യാതയായി. മക്കൾ: സന്തോഷ്, സിന്ധു, സുനിത. മരുമക്കൾ: കുഞ്ഞിരാമൻ, അനിമേനോൻ, രേഖ.