കുണ്ടൂപ്പറമ്പ്: പരേതരായ പയ്യേരി രാരുവിൻെറയും ശാരദയുടെയും മകൾ വസന്ത (73) നെല്ലിക്കാപ്പുളിപ്പാലം നന്ദപുരിയിൽ നിര്യാതയായി. സഹോദരങ്ങൾ: പി. വേണുഗോപാൽ (റിട്ട. മാതൃഭൂമി) പി. ഭുവനദാസ് (റിട്ട. മാതൃഭൂമി) പി. മധുസൂദനൻ (രാരു സ്റ്റേഷനറി ജയിൽറോഡ്) പി. രത്നാകരൻ (രാരു സ്റ്റേഷനറി) ജയപ്രഭ പരേതനായ വാസുദേവൻ (നവീന െടയ്ലേഴ്സ്).