ഫറോക്ക്: ജനതാദൾ നേതാവും, പൂവനൂർ ജുമാമസ്ജിദ് പ്രസിഡൻറുമായിരുന്ന ചുങ്കം തിരിച്ചിലങ്ങാടി പരേതനായ സി. കോയകുട്ടിയുടെ ഭാര്യ പോയിൽതൊടി ബിച്ചീവി (83) നിര്യാതയായി. മക്കൾ: സൈതലവി, അഷറഫ്, ഇസ്ഹാഖ്, റസിയ, ലൈല, നബീല, റസ്നിയ, ഷാഹിന. മരുമക്കൾ: സുലൈഖ, ആയിഷ, അബ്ദുല്ല, മൂസ, ഗഫൂർ, മെഹബൂബ്, ഹസൻ. സഹോദരങ്ങൾ: ഹസൻ മാസ്റ്റർ, മുഹമ്മദ് കുട്ടി, പരേതനായ മുഹമ്മദ്, മക്കായി, കുഞ്ഞിമുഹമ്മദ്, ബീരാൻ ഷാ.