ഓമശ്ശേരി: മുണ്ടുപാറ പൊയിൽ കൊറ്റി വട്ടത്ത് എം.സി. സുലൈമാൻ (47) നിര്യാതനായി. കാതിയോട് ഇൻഡസ്ട്രിയൽ നടത്തി വരുകയായിരുന്നു. എസ്.വൈ.എസ്, എസ്.കെ.എസ്.എസ്.എഫ്, മുസ്ലിം ലീഗ് പ്രവർത്തകനായിരുന്നു. ഭാര്യ: ആയിശ കുട്ടി. മക്കൾ: ഫൗസിയ, ഫഹ്മിദ, മുഹമ്മദ് സിനാൻ. മരുമക്കൾ: അൻഷാദ്, ശാഫി.