കാരാട്: പുന്നത്ത് കുഴിയൊടി പറമ്പിൽ മാളുകുട്ടി (85) നിര്യാതയായി. ഭർത്താവ്: പരേതനായ പി.കെ. കൃഷ്ണൻ. മക്കൾ : പരേതനായ രാജൻ , അരുൺ ദാസ് (കെ.എൽ.എസ് ലൈറ്റ് ആൻഡ് സൗണ്ട്സ് കാരാട്), ഗിരിജ, ശ്യാമള, ബിന്ദു, സിന്ധു. മരുമക്കൾ: സരോജ, ബൈഷി, പത്മനാഭൻ, സത്യാനന്ദൻ, വേണുഗോപാൽ, അനിൽകുമാർ.